Home News COCHIN
കുസാറ്റില്‍ എം.ബി.എ പ്രവേശന പരീക്ഷാ പരിശീലനം

Story date: November 18 , 2017

കൊച്ചി: കൊച്ചി സര്‍വ്വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്‌വേണ്ടി പരിശീലന പരിപാടി ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ എത്രയുംവേഗം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (ഫോണ്‍: 0484-2576756)  


Read More

ജില്ലാ വാർത്ത‍ View All

നഗരവാർത്ത‍ View All

വാർത്തകൾ View all

കുസാറ്റില്‍ എം.ബി.എ പ്രവേശന പരീക്ഷാ പരിശീലനം

കൊച്ചി: കൊച്ചി സര്‍വ്വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്‌വേണ്ടി പരിശീലന പരിപാടി ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ എത്രയുംവേഗം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (ഫോണ്‍: 0484-2576756)  

ഇനി രണ്ടു നാള്‍...: ഐഎസ്എല്‍ പൂരത്തിന് കൊച്ചി ഒരുങ്ങി; ഉദ്ഘാടനച്ചടങ്ങളില്‍ നൃത്തച്ചുവടുകളുമായി ആരാധകരെ ഹരം കൊള്ളിക്കാന്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാനും, താരസുന്ദരി കത്രീന കെയ്ഫുമെത്തും

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിനെ വരവേല്‍ക്കാന്‍ കൊച്ചിയൊരുങ്ങി. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ കാണികളുടെ കണ്ണും കാതും നിറയ്ക്കുമെന്നുറപ്പ്. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങളുകളാണ് കൊച്ചിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. രാത്രി എട്ടിന് കേരള ബ്ലാസ്റ്റേഴ...

കുസാറ്റില്‍ നാളെ

നവോത്ഥാനവും മലയാള നാടകവും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം രാവിലെ പത്തിന് ഹിന്ദി ഓഡിറ്റോറിയത്തില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.ലത നിര്‍വഹിക്കും.   

നോര്‍ത്ത് പാങ്കുടി - വള്ളിയൂര്‍ സെക്ഷനില്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണി: ചില ട്രയിനുകള്‍ റദ്ദാക്കി

നോര്‍ത്ത് പാങ്കുടി - വള്ളിയൂര്‍ സെക്ഷനില്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍് 05.11.2017 (ഞായറാഴ്ച) താഴെപ്പറയുന്ന ട്രെയിന്‍ സേവനങ്ങളില്‍ നിയന്ത്രണവും സമയക്രമീകരണവും ഏര്‍പ്പെടുത്തും. ചില ട്രയിനുകള്‍ റദ്ദാക്കുകയും ചെയ്യുന്നു.  റദ്ധാക്കുന്ന ട്രയിനുകള്‍ 1. ട്രെയിന്‍ നമ്പര്‍ 66300 കോട്ടയം വഴി പോവുന്ന കൊല്ലം_ എറണാകുളം മെമു സ്‌പെഷല്‍(7.45ന് പുറപ്പെടുന്നത്) 2....

ദക്ഷിണ റെയില്‍വേയില്‍ പുതിയ സമയ വിവരപട്ടിക നിലവില്‍ വന്നു; തിരുവന ന്തപുരം- പാലക്കാട് അമൃത എക്‌സപ്രസ്സ് മധുര വരെ നീട്ടി

ദക്ഷിണ റെയില്‍വേ ഡിവിഷനില്‍ പുതുക്കി യ റെയില്‍ വേ സമയ വിവര പട്ടിക നിലവില്‍ വന്നു. കേരളത്തിന് പുതുതായി അനുവദിച്ച മംഗളൂരു ജംഗ്ഷന്‍ -കൊച്ചുവേളി അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ്സ് ട്രെയിന്‍ (ആലപ്പുഴ വഴി) ഓടിത്തുടങ്ങുന്ന തീയതി റെയില്‍വേ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ട്രെയിനിന്റെ(നമ്പര്‍ 16356/16355) സമയക്രമം മുതലായവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വെള്ളി, ഞായര്‍ ദിവസ...

തീര്‍ത്ഥയാത്ര പാക്കേജുകളുമായി ഐ.ആര്‍.സി.റ്റി.സി

തിരുവനന്തപുരം: ഭാരതസര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.റ്റി.സി) തീര്‍ത്ഥയാത്ര പാക്കേജുകള്‍ അവതരിപ്പിക്കുന്നു.  * തിരുപ്പതി  ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍ 2017 നവംബര്‍ 24ന് കേരളത്തില്‍ നിന്നും യാത്ര തിരിച്ച് തിരുമല വെങ്കടേശ്വര ക്ഷേത്രം, ശ്രീ കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ പത്മാവത...

കുസാറ്റ്: ഇന്നത്തെ പരിപാടികള്‍

കൊച്ചി സര്‍വ്വകലാശാല ലൈബ്രറിക്ക് ലഭിച്ച ഡി.ഡി.ആര്‍ ഫുള്‍ഫില്‍മെന്റ് അവാര്‍ഡ് വിതരണവും ഇ-റിസോഴ്‌സ് വിഷയത്തില്‍ ദ്വിദിന ബോധവത്കരണ പരിപാടിയും, 10ന് ഇലക്ട്രോണിക്‌സ് ഓഡിറ്റോറിയം, കുസാറ്റ്   

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയ്യാറാക്കിയ ശ്രേഷ്ഠസ്ഥാപന സാധ്യതാ പട്ടികയില്‍ കുസാറ്റ്

കൊച്ചി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങളെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയ്യാറാക്കിയ ശ്രേഷ്ഠസ്ഥാപനപട്ടികയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇടം പിടിച്ചു. സാധ്യതാ പട്ടികയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 സ്ഥാപനങ്ങള്‍ക്ക് 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അധികമായി 1000 കോടി രൂപ ലഭിക്കും. മ...

Event Calendar

Book Your Service

Recipes