രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ന്യൂക്ലിയര്‍ ഫിസിക്‌സ് വിദ്യാര്‍ത്ഥികളും ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 14 പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന ആസ്‌ട്രോ ഫിസിക്‌സ് അന്താരാഷ്ട്ര പഞ്ചദിന ശില്‍പശാലക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്...
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനുള്ള സ്‌പോട്ട് പെയ്‌മെന്റ് ക്യാമ്പ് നവംബര്‍ 11-ന് സര്‍വകലാശാലാ അക്കാദമിക് സ്റ്റാഫ് കോളേജില്‍ നടക്കും. എല്ലാ ചീഫ് എക്‌സാമിനര്‍മാരും മാര്‍ക്ക്ഷീറ്റുകളും ബില്ലുകളും സഹിതം ഉച്ചക്ക് ഒരു മണിക്കകം ക്യാമ്പില്‍ എത്തണം. പി.ആര...
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (സി.യു.ഐ.ഇ.ടി) സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ടുമെന്റില്‍ മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് നവംബര്‍ പത്തിന് രാവിലെ 10.30-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍ ംംം.രൗശല.േശിളീ വെബ്‌സൈറ്റില്‍. പി.ആര്‍ 2104/2016