കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻസ് സ്കൾ പട്ടം ചൂടിയയെത്തിയ കോതമംഗലം സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂളിലെ കായിക താരങ്ങൾക്കും പരിശീലകൻ രാജു പോളിനും നഗരത്തിൽ ഉജ്വല വരവേൽപ്പ്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ സൂകൾ കവാടത്തിൽ മാനേജ്മെന്റ് ഭാരവാഹികളും ഓൾഡ് സ്റ്റുഡൻസ് അസ്സോസിയേഷൻ ഭാരവാഹികളും ചേർന്ന് രാജു പോളിനെ ഹാരമണിയിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളും അധ...
മൂവാറ്റുപുഴ: അമ്മയുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ പ്രതി പിടിയിൽ. അമ്മക്ക് മദ്യം കൊടുത്ത് മയക്കി ആണ് ഇയാൾ മകളെ പീഡിപ്പിച്ചിരുന്നത്. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാൽ സൊസൈറ്റിക്ക് സമീപം കരിമലയിൽ സുരേഷ് (50) ആണ് റിമാൻഡിലായത്. അമ്മയുടെ ഒത്താശയോടെ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് കണ്ടത്തിയരിക്കുന്നത്. ഈ സ...
മൂവാറ്റുപുഴ: നെഹ്റു പാർക്കിൽ പ്രവർത്തിക്കുന്ന മിസ്റ്റർ മൊബൈൽസ് എന്ന സ്ഥാപനത്തിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളടക്കം മോഷ്ടിച്ച കേസിലെ പ്രതികൾ ഒടുവിൽ വലയിലായി. ആഴ്ചകളായി അന്വേഷണ സംഘത്തെ വട്ടം കറക്കിയതിന് ശേഷമാണ് ഒടുവിൽ ഇവർ പിടിയിലാകുന്നത്. കട്ടപ്പന കൊച്ചുതോവാള നെടിയചിറതറയിൽ അഭിജിത് രാജു (24), വടക്കേക്കര നീണ്ടൂർ പതിശേരി ടി.എസ്. രോഹിത് (24) എന്നിവരാണ് അറസ...
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഒരു ലോഡ് ഗുണ്ടകൾ പിടിയിലായ കേസിൽ ക്വട്ടേഷൻ ഏറ്റെടുത്ത ഗുണ്ടാ തലവൻ പോലീസ് വലയിൽ കുരുങ്ങിയതായി സൂചന. പ്ലൈവുഡ് വ്യാപാരികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നു ഗുണ്ടാ സംഘത്തെ ഇറക്കിയ ക്വട്ടേഷൻ സംഘത്തലവൻ ഉൾപ്പെടെ രണ്ടു പേർ പോലീസ് കസ്റ്റഡിയിലെന്നു ആണ് സൂചന ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദ...
മൂവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ താലൂക്കിൽ റോഡ് സുരക്ഷാ ഡ്രൈവ് ഒരുക്കി അധികൃതർ. എംസി റോഡിലും എൻഎച്ചിലും അപകടങ്ങൾ തുടർക്കഥയായതിനെത്തുടർന്നു മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി റോഡ് സുരക്ഷയും അപകടത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളെക്കു...
കൊച്ചി: ഒ.പി.ക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റല്‍ ടോക്കണ്‍ മിഷ്യന് മുന്നില്‍ ക്ഷമയോടെ രോഗികള്‍ കാത്തിരിക്കുന്നു. അവര്‍ക്കും കൂടെ വരുന്നവര്‍ക്കും വിശ്രമിക്കാന്‍ കസേരകള്‍. കുടിക്കാന്‍ ശുദ്ധ ജലം ലഭ്യമാക്കുന്ന മിഷ്യനുകള്‍. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ പുതുതായി ആരംഭിച്ച ഒ.പിയിലെ ടോക്കണ്‍ മിഷ്യന് മുന്നിലുള്ള കാഴ്ചകളാണിവ.ജില്ലയിലെ കിഴക്കന്‍ മ...
കോതമംഗലം: നഗരത്തിൽ ചെറിയപള്ളിക്ക് സമീപം റബ്ബർ പുകപ്പുരയ്ക്ക് തീ പിടിച്ചത് പ്രദേശത്ത് ഏറെ നേരം ഭീതി പടർത്തി. ലയൺസ് ക്ലബ്ബിന് സമീപം പള്ളികുളങ്ങര ബോബൻ മത്തായിയുടെ പുകപ്പുരയ്ക്ക് തീ പിടിച്ച് 500 റബർഷീറ്റ് കത്തി നശിച്ചു. കൂടുതൽ അപകടമുണ്ടാകാഞ്ഞത് നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും ഇടപെടലിലൂടെയായിരുന്നു.പതിനായിരങ്ങളുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീ പടരുന്നത് കണ്ട ഉടനെ ...