01. നെയ്യ് കാല്‍കപ്പ് 02. ബദാം നീളത്തില്‍ അരിഞ്ഞത് 10 03. കിസ്മിസ് രണ്ടു ടേബിള്‍ സ്പൂണ്‍ 04. റവ ഒരു കപ്പ് 05. വെള്ളം രണ്ടു കപ്പ് 06. പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍ 07. ഫുഡ് കളര്‍
മധുരപലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വീട്ടില്‍ എളുപ്പത്തില്‍ രുചികരമായി തയാറാക്കാവുന്നൊരു ബര്‍ഫി രുചിക്കൂട്ടു പരിചയപ്പെടാം. ചേരുവകള്‍ 01. നെയ്യ് കാല്‍കപ്പ് 02. ബദാം നീളത്തില്‍ അരിഞ്ഞത് 10 03. കിസ്മിസ് രണ്ടു ടേബിള്‍ സ്പൂണ്‍ 04. റവ ഒരു കപ്പ് 05. വെള്ളം രണ്ടു കപ്പ് 06. പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍ 07. ഫുഡ് കളര്‍
തയാറാക്കുന്ന വിധം
01. ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ബദാമും കിസ്മിസും ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക.
02. ബാക്കിയായ നെയ്യില്‍ റവ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കി വറുക്കുക.
03. അതില്‍ രണ്ടു കപ്പ് വെള്ളവും പഞ്ചസാരയും ചേര്‍ത്തിളക്കുക.
04. ഫുഡ്കളര്‍ അല്‍പം വെള്ളത്തില്‍ കലക്കി അതില്‍ ഒഴിക്കുക.
05. തീ താഴ്ത്തി തുടര്‍ച്ചയായി ഇളക്കിക്കൊണ്ട് റവ വറ്റിച്ചെടുക്കുക.
06. അതില്‍ കണ്ടന്‍സ്ഡ് മില്‍ക്കും ബദാം, കിസ്മിസ് എന്നിവയും ചേര്‍ക്കുക. പാത്രത്തിന്റെ അരികില്‍ നിന്നു കൂട്ട് വിട്ട് ഉരുണ്ട് വരുന്നതുവരെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.
07. നെയ്മയം പുരട്ടിയ ഒരു ട്രേയില്‍ ഈ കൂട്ട് ഒഴിച്ച് പരത്തുക.
08. തണുത്തു കുറച്ചു കഴിഞ്ഞാല്‍ ഒരു പ്ലെയിറ്റില്‍ മറിച്ചിടുക.
09. ആവശ്യമുള്ള വലിപ്പത്തിലും ആകൃതിയിലും മുറിച്ചെടുക്കാം.
ആവശ്യമുള്ള സാധനങ്ങൾ
പഴുത്ത ഓറഞ്ച് തൊലി - 1 വലിയ ഓറഞ്ചിന്‍റെത്
വെള്ളുത്തുള്ളി - 4 അല്ലി
ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
പച്ചമുളക് -2
മുളക്പൊടി -1.5 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -3 നുള്ള്
ഉലുവ പൊടി - 3 നുള്ള്
കായപൊടി -3 നുള്ള്
വിനാഗിരി -3 ടീസ്പൂണ്‍
നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്
കറിവേപ്പില -1 തണ്ട്
തയ്യാറാക്കുന്ന വിധം
ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച് ,വ...
ആവശ്യമുള്ള സാധനങ്ങൾ
വറുത്ത അരിപ്പൊടി – 3 ടീ കപ്പ്
ഉഴുന്ന് വറുത്ത് പൊടിച്ചത് – 1 ടീ കപ്പ്
മുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍
കായ പൊടി – 1/2 ടീ സ്പൂണ്‍
എള്ള് – 1 ടീ സ്പൂണ്‍
ജീരകം – 1 ടീ സ്പൂണ്‍
എണ്ണ :- വറുക്കാക്കാന്‍ പാകത്തിന്
ഉപ്പ്, വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരി പൊടി, ഉഴുന്ന് പൊടി,മുളകുപൊടി, ജീരകം, കായപൊടി, എള്ള് എന്നിവ പാകത്തിന് ഉപ്പും ചേ...
ചേരുവകള്‍
01. മക്രോണി (ധാന്യ രൂപത്തിലുള്ളത് ) രണ്ടു കപ്പ്
02. നെയ്യും എണ്ണയും കൂടി കാല്‍ കപ്പ്
03. ഇഞ്ചി ചതച്ചത് ഒരു ടീസ്പൂണ്‍
04. വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍
05. സവാള നേര്‍മയായി അരിഞ്ഞത് ഒരു കപ്പ്
06. കാബേജ് നേര്‍മയായി അരിഞ്ഞത് ഒരു കപ്പ്
07. കാരറ്റ് നേര്‍മയായി അരിഞ്ഞത് അര കപ്പ്
08. ബീന്‍സ് നേര്‍മയായി അരിഞ്ഞത് അര കപ്പ്
09. തക്കാളി നേര്‍മയായി അരിഞ്ഞത് ഒരെ...
ആവശ്യമുള്ള സാധങ്ങൾ
പപ്പടം -6-7
ചെറിയുള്ളി - 3/4 കപ്പ്( സവാള -1)
പച്ചമുളക് -1
വറ്റൽമുളക് ചതച്ചത്( മുളക് പൊടി) -1/2 റ്റീസ്പൂൺ
മഞൾപൊടി -2 നുള്ള്
ഉപ്പ്, കടുക് ,എണ്ണ -പാകത്തിനു
തേങ്ങ -1 പിടി
വറ്റൽ മുളക് -2
കറിവേപ്പില -1 തണ്ട്
പാകം ചെയ്യേണ്ട വിഷയം
പാനിൽ എണ്ണ ചൂടാക്കി പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച് വക്കുക.ചെറിയുള്ളി( സവാള),പച്ചമുളക് ഇവ പൊടിയായി അരിയുക.ശേഷം ഉള്ളി, പച്ചമുളക് ഇവ ചേർത്ത...