അങ്കമാലി : കൊരട്ടി ചിറങ്ങര തേലപ്പിള്ളില്‍വർക്കി വൈദ്യൻ മകൻ ടി.വി ജോണ്‍ ( 81 , റിട്ടയേര്‍ഡ് അദ്ധ്യാപകന്‍, FACT ഹൈസ്‌കൂള്‍, ഏലൂര്‍) നിര്യാതനായി. സംസ്ക്കാരം 31 ന് ഉച്ചതിരിഞ്ഞ് 2 ന് മാമ്പ്ര സെയിന്റ് കുറിയാക്കോസ് സീനായ് ആശ്രമം പള്ളിയില്‍ ഭാര്യ: വേങ്ങൂർ പാറയ്ക്കൽ കുടുംബാംഗം തങ്കമണി മക്കള്‍ : ബിനു.ടി ജോണ്‍ (ഖത്തര്‍ പെട്രോളിയം, ദോഹ) ബിന്ദു ടി.ജോണ്‍ (ട്രാക്കോ കേബിള്‍സ്, തിരുവല്ല) മരുമക്കള്‍ : ദീപ ബിനു ജോണ്‍, (DPS, ദോഹ) ഡോ. ജെയ്‌മോന്‍ പി. ജേക്കബ് (കരിപ്പാല്‍ പുത്തന്‍ പുരയില്‍, വാകത്താനം)
നെടുമ്പാശ്ശേരി: മേയ്ക്കാട് പാറപ്പറമ്പില്‍ പി. വി. ഓമനകുട്ടന്‍ (54) നിര്യാതനായി. സംസ്കാരം അഞ്ചിന് രാവിലെ 10 ന് കപ്രശ്ശേരി എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍. ഭാര്യ: ഇടപ്പള്ളി കൊടൂപറമ്പില്‍ ലേഖ ഓമനകുട്ടന്‍ (നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ്). മക്കള്‍: യദുകൃഷ്ണ (തൃപ്രയാര്‍ ശ്രീരാമ ഗവ. പോളിടെക്നിക് വിദ്യാര്‍ത്ഥി), അര്‍ജ്ജുന്‍ (ഹോളി ഫാമിലി ഹൈസ്കൂള്‍ വിദ...
അങ്കമാലി: തുറവൂർ ദീപ ഇലക്ട്രോണിക് സ്ഥാപന ഉടമ കെ.പി ചന്ദ്രൻ (70) നിര്യാതനായി. സംസ്കാരം 29 തിന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കിടങ്ങൂർ എസ്.എൻ.ഡി.പി പൊതു ശ്മശാനത്തിൽ. ഭാര്യ- ചാലക്കുടി പാഴായി കളരിയ്ക്കൽ കുടുംബാംഗമായ സരസ്വതി. മക്കൾ- ദീപ, ശുഭ മരുമക്കൾ- ഗുരുവായൂർ മറ്റം കളരിയ്ക്കൽ ജയകൃഷ്ണ പണിക്കർ, ആമ്പല്ലൂർ കളരിയ്ക്കൽ കെ.ബി സുരേന്ദ്രൻ.
അങ്കമാലി: അങ്കമാലി കോതകുളങ്ങര മoത്തിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ ( 84 ) അന്തരിച്ചു. ഭാര്യ ഇന്ദിര ,മക്കൾ നിർമ്മൽകുമാർ ,കിരൺകുമാർ ,മരുമക്കൾ സിമി നിർമ്മൽ ,മഞ്ചു കിരൺ, സംസ്കാരം നടത്തി.
അങ്കമാലി: കറുകുറ്റി മാവേലി കുഞ്ഞുവറീത് മകൻ വർഗീസ് (വർക്കി) (65) അന്തരിച്ചു. മാതാവ്: താണ്ട. ഭാര്യ സഹോദരങ്ങൾ: പൗലോസ്, ജോസ്, ഡേവീസ് , ബെന്നി. സഹോദരി: എൽസി. സംസ്കാരം 26 ന് ഉച്ചക്ക് ശേഷം 3 ന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ.
അങ്കമാലി: കറുകുറ്റി മണവാളൻ ജോർജിന്‍റെ ഭാര്യ എടക്കുന്ന് ഒഎൽപിഎച്ച് യുപി സ്കൂൾ അധ്യാപിക ഷീല (56) അന്തരിച്ചു. സംസ്കാരം 26 ന് രാവിലെ 10.30 ന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന് പള്ളിയിൽ വൈന്തല കണിച്ചായി കുടുംബാംഗം. മക്കൾ:എമറിൻ, ജോപോൾ മരുമകൻ: കുരിയൻ
അങ്കമാലി- ആനപ്പാറ കൂരൻ കലൂക്കാരൻ പരേതനായ കൊച്ചുവറീത് മകൻ സെബി (തുറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി-52 ) നിര്യാതനായി. സംസ്കാരം 22 ന് രാവിലെ 11 മണിക്ക് ആനപ്പാറ ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ. ഭാര്യ- സാലി (തുറവൂർ സർവ്വീസ് സഹകരണ ഡയറക്ടർ ബോർഡ് അംഗം). മക്കൾ-ജിയോ, എയ്ഞ്ചൽ (സെൻറ്.പാട്രിക്സ് വിദ്യാർത്ഥികളാണ് ഇരുവരും).
അങ്കമാലി: തുറവൂർ യോർദ്ധനാപുരം മണി പറമ്പിൽ വീട്ടിൽ പരേതനായ അയപ്പൻ മകൾ കാർത്യായനി (70) നിര്യാതനായി. സംസ്കാരം 22 ന് രാവിലെ 10 ന് കിടങ്ങൂർ എസ് എൻ ഡി പി ശ്മശാനത്തിൽ. അമ്മ- പരേതയായ കോമകുട്ടി. സഹോദരങ്ങൾ- തങ്കമ്മ, രുഗ്മിണി, സുധ, പരേതനായ കൃഷ്ണൻകുട്ടി,ശശി.