Home News COCHIN
22-ാ മത് ഐഎഫ്എഫ്‌കെയിലെ മികച്ച ചിത്രങ്ങള്‍ കൊച്ചിയില്‍: എറണാകുളം പബ്ലിക് ലൈബ്രറിയില്‍ പ്രദര...

Story date: January 20 , 2018

കൊച്ചി: തിരുവനന്തപുരത്തു കഴിഞ്ഞ  22-ാ മത് ഐഎഫ്എഫ്‌കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച 10 ചിത്രങ്ങള്‍ എറണാകുളം പബ്ലിക് ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുന്നു. നാളെ മുതല്‍ തുടര്‍ച്ചയായ പത്തു ഞായറാഴ്കളില്‍ വൈകുന്നേരം മൂന്നിനാണ് പ്രദര്‍ശനം.ലൗലെസ് എന്ന റഷ്യന്‍ ചിത്രമാണ് ആദ്യ പ്രദര്‍ശനം.  28 നു ദി യംഗ് കാറല്‍ മാര്‍ക്‌സ് (ജര്‍മനി), ഫെബ്രുവ...


Read More

ജില്ലാ വാർത്ത‍ View All

നഗരസഭയിലെയും സമീപ ഗ്രാമ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം: ചൂണ്ടി പദ്ധതി നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായി; പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഫെബ്രുവരി 20-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എയുടെ നിര്‍ദേശം

തൃപ്പൂണിത്തുറ: വേനലിന് മുന്‍പ് തന്നെ  നഗരസഭയിലെയും സമീപ ഗ്രാമ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള ചൂണ്ടി പദ്ധതി നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എം. സ്വരാജ് എം.എല്‍.എ. വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കൂടുതല്‍ വെള്ളം പമ്പ് ചെയ്യുന്നതിന് പഴയ പൈപ്പുകള്‍ മാറ്റി, 900 എം.എം. പുതിയ പൈപ്പുകള്‍ സ്ഥ...

January 20 2018

വരുന്നു സിഎന്‍ജി പമ്പുകള്‍: പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെ നേരിടാന്‍ പ്രകൃതിവാതകം ഇന്ധന രൂപത്തിലെത്തുന്നു; സംസ്ഥാനത്ത് ഇതിന്റെ ആദ്യഗുണം ലഭിക്കുക എറണാകുളം ജില്ലയില്‍; വാഹനങ്ങളില്‍ കണ്‍വേര്‍ഷന്‍ കിറ്റുകള്‍ സ്ഥാപിച്ചാല്‍ പെടോളിന് പകരം സിഎന്‍ജി ഉപയോഗിക്കാം

കളമശേരി: പ്രകൃതി വാതകത്തിന്റെ ഉപയോഗത്തിലൂടെ പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെ നേരിടാന്‍ ശ്രമം.. സംസ്ഥാനത്ത് ഇതിന്റെ ആദ്യഗുണം ലഭിക്കുക  എറണാകുളം ജില്ലയിലായിരിക്കും. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ക്കായുള്ള നാലു പമ്പുകള്‍ ഈമേഖലയില്‍ ഫെബ്രുവരി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ദേശീയപാതയിലൂടെ പോകുന്നവര്‍ക്കായി തായിക്കാ...

January 20 2018

നഗരവാർത്ത‍ View All

വാർത്തകൾ View all

ജീവിതത്തിനും മരണത്തിനും ഇടയിലെ മൊബൈല്‍ ആപ്

കൊച്ചി: സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാണ് കേരളം. രാജ്യത്തിനു തന്നെ മാതൃകയാകുന്ന നിരവധി പുതു സംരംഭങ്ങള്‍ ഇതിനോടകം തന്നെ കേരളം അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമീപനവും ഈ കാര്യത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്.എന്നാല്‍ പതിവ് സ്റ്റാര്‍ട്ടപ്പുകള്‍ വ്യക്തിക്കും അതിനോട് ഇടപെടുന്നവര്‍ക്കും സാമ്പത്തിക ലാഭം ലക...

സംഗീതത്തില്‍ പുത്തന്‍ ആശയങ്ങള്‍ സൃഷ്ടിച്ച് 'ഷോ ടൈം കൊച്ചി'

കൊച്ചി: നിരവധി മ്യൂസിക് ബാന്‍ഡുകള്‍ ഇന്ന് കൊച്ചിയിലുണ്ട് കുറച്ചുകാലം മുന്‍പ് വരെ സിനിമ മേഖലയുമായി ബന്ധപ്പെട്ടാണ് സംഗീതലോകം നിലനിന്നിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറിത്തുടങ്ങിയിരിക്കുന്നു. സ്വതന്ത്ര ഗ്രൂപ്പുകള്‍ അവരുടെ സംഗീതം നേരിട്ട് ആസ്വാദകരിലേക്ക് എത്തിക്കുന്നതാണ് പുതിയ ട്രെന്റ്. അത്തരം ശ്രമങ്ങള്‍ക്കിടയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സംഗീത കൂട്ടയ...

പുതിയ സര്‍വീസുകളുമായി ഗോഎയര്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. നവംബര്‍ 23 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സര്‍വീസുകളില്‍ ശരാശരി 240 ഫ്‌ലൈറ്റുകള്‍ ഒരു ദിവസം ഉണ്ടാകും.  കൊച്ചി, അഹ്മദാബാദ്, ബാഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദെരാബാദ്, കൊല്‍ കത്ത, ലക്‌നൗ, നാഗ്പൂര്‍, പട്‌ന എന്നിവിടങ്ങളിലാണ് പുതിയ സര്‍വീ...

സംസ്ഥാനത്തെ 73 ശതമാനം ജലസ്രോതസുകളും മലിനം: 29.90 ശതമാനം ജലസ്രോതസുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമെന്ന് പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ 26.90 ശതമാനം ജലസ്രോതസുകളും മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായതായി പഠന റിപ്പോര്‍ട്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ 3606 ജലസ്രോതസുകളുടെ സ്ഥിതിവിവര പഠനത്തിലാണ് ഈ കണ്ടെത്തല്‍. 1302 കുളങ്ങള്‍, 941 തോടുകള്‍, 153 പുഴയുടെ ഭാഗങ്ങള്‍, 1107 പൊതുകിണറുകള്‍, മറ്റുള്ളവ 87 എന്നിവയും ഇടുക്കിയിലെ നീര്‍ച്ചാലുകള്‍, ഓലികള്‍, കാസര്‍കോട് ജില്ലയിലെ പള്ളങ്ങള്‍, പത്തനംതിട്ട ജി...

കുസാറ്റില്‍ എം.ബി.എ പ്രവേശന പരീക്ഷാ പരിശീലനം

കൊച്ചി: കൊച്ചി സര്‍വ്വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്‌വേണ്ടി പരിശീലന പരിപാടി ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ എത്രയുംവേഗം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (ഫോണ്‍: 0484-2576756)  

ഇനി രണ്ടു നാള്‍...: ഐഎസ്എല്‍ പൂരത്തിന് കൊച്ചി ഒരുങ്ങി; ഉദ്ഘാടനച്ചടങ്ങളില്‍ നൃത്തച്ചുവടുകളുമായി ആരാധകരെ ഹരം കൊള്ളിക്കാന്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാനും, താരസുന്ദരി കത്രീന കെയ്ഫുമെത്തും

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിനെ വരവേല്‍ക്കാന്‍ കൊച്ചിയൊരുങ്ങി. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ കാണികളുടെ കണ്ണും കാതും നിറയ്ക്കുമെന്നുറപ്പ്. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങളുകളാണ് കൊച്ചിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. രാത്രി എട്ടിന് കേരള ബ്ലാസ്റ്റേഴ...

കുസാറ്റില്‍ നാളെ

നവോത്ഥാനവും മലയാള നാടകവും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം രാവിലെ പത്തിന് ഹിന്ദി ഓഡിറ്റോറിയത്തില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.ലത നിര്‍വഹിക്കും.   

നോര്‍ത്ത് പാങ്കുടി - വള്ളിയൂര്‍ സെക്ഷനില്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണി: ചില ട്രയിനുകള്‍ റദ്ദാക്കി

നോര്‍ത്ത് പാങ്കുടി - വള്ളിയൂര്‍ സെക്ഷനില്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍് 05.11.2017 (ഞായറാഴ്ച) താഴെപ്പറയുന്ന ട്രെയിന്‍ സേവനങ്ങളില്‍ നിയന്ത്രണവും സമയക്രമീകരണവും ഏര്‍പ്പെടുത്തും. ചില ട്രയിനുകള്‍ റദ്ദാക്കുകയും ചെയ്യുന്നു.  റദ്ധാക്കുന്ന ട്രയിനുകള്‍ 1. ട്രെയിന്‍ നമ്പര്‍ 66300 കോട്ടയം വഴി പോവുന്ന കൊല്ലം_ എറണാകുളം മെമു സ്‌പെഷല്‍(7.45ന് പുറപ്പെടുന്നത്) 2....

Event Calendar

Book Your Service

Recipes